p-rajeev

മരയ്ക്കാരുടേതല്ലിത് മുളക്കപ്പൽ...എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച 18ാമത് കേരള ബാംബൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി. രാജീവ് സ്റ്റാളുകൾ നോക്കി കാണുന്നു. ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. അനിൽ കുമാർ എന്നിവർ സമീപം