paramesuran-71

തിരുവാണിയൂർ: വെങ്കിടകര തട്ടാറുകുഴിയിൽ വീട്ടിൽ പരമേശ്വരൻ (71) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷാജി, ഷൈജ. മരുമക്കൾ: പ്രിയൻ (കേരളകൗമുദി പുതിയകാവ് ഏജന്റ്), അമ്പിളി.