വെസ്റ്റ് വെങ്ങോല: മിനിക്കവല കല്ലോത്ര സെയ്ത് മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സെമീർ, സിയാദ്, സഫിയ, സിദാ മോൾ, പരേതയായ സമീന. മരുമക്കൾ: ജസീറ, ജസ്‌ന, ബഷീർ, ഫവാസ്.