ആലുവ: ആലുവ അക്വയേറിയസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് കരോളും കുടുംബ സംഗമവും സംഘടിപ്പിച്ചു. ട്രഷറർ ലിജോ മണ്ണാറപ്രായിൽ ക്രിസ്‌മസ് സന്ദേശം നൽകി. പ്രസാദ് അലക്‌സാണ്ടർ, ജെ. ഗോപാലകൃഷ്ണൻ, അജിത കുമാരി, ശുഭ സതീഷ് ചന്ദ്ര എന്നിവർ സംസാരിച്ചു.