കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി ജംഗ്ഷൻ, റ്റീ.വി.എസ് . ജംഗ്ഷൻ, സൗത്ത് കളമശ്ശേരി ജംഗ്ഷൻ, മേത്തർ നഗർ, പൊലിസ് സ്റ്റേഷൻ, നജാത്ത് സ്‌കുൾ, നജാത്ത് നഗർ ,കൊച്ചീൻ മെറ്റൽസ്, ഐ.റ്റീ.ഐ, പോളിടെക്‌നിക്ക്, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ. ചേനക്കാല ,ക്രീപ്പ്മില്ല് ,ഐ. റ്റീ. ഐ.ക്വാർട്ടേഴ്‌സ് ,മുലേപാടം, പി.ഡബ്ല്യു..ഡി റെസ്റ്റ് ഹൗസ്, ചങ്ങമ്പുഴ നഗർ എൻട്രൻസ് .യമഹാ. താരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ രാവിലെ 10 വരെ.
തേവക്കൽ സെക്ഷൻ: മ്യുസിയം, മിൽമ, കൂനംതൈ, ചാക്കോളസ് ഏരിയ, ലക്ഷംവീട് കോളനി, പി. പി നഗർ,ഇടപ്പള്ളി സിറ്റി സിൽക്ക്‌സ് ഏരിയ, മങ്കുഴി, വനിത, വട്ടേക്കുന്നം, നേതാജി നഗർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ.
കോളേജ് സെക്ഷൻ: കാരക്കാട്ട് ക്രോസ്സ് റോഡ് സൗത്ത് എന്റ് ,മൊനാസ്ട്രി റോഡ് സൗത്ത് എന്റ്, കോളുനമ്പ്യാർ ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ