lathika-devi-56

വൈപ്പിൻ: നായരമ്പലം തറയിൽ ടി.എച്ച്. സുദർശനന്റെ ഭാര്യ ലതികാദേവി (56, കുരുവിള ആൻഡ് സൺസ്, കോമ്പാറ) നിര്യാതയായി. പന്തിത്തറ കുടുംബാംഗമാണ്. മക്കൾ: ശാലിനി(കെ.ജി.എം.ഷിപ്പിംഗ് കമ്പനി, ചമ്പക്കര), ശ്രീദേവി. മരുമകൻ: ശരത് (ഡബ്ല്യു.എഫ്.ബി. ബേർഡ് ആൻഡ് കമ്പനി, കാക്കനാട്).