valsala-71

ഇടപ്പള്ളി: മരോട്ടിച്ചോട് സഹകരണ റോഡിൽ ചെറുവള്ളിപറമ്പിൽ വത്സല രവീന്ദ്രൻ (71) നിര്യാതയായി. മക്കൾ: ധനേഷ്, തനുജ, ധന്യ. മരുമക്കൾ: നിമിഷ, ദീപക്.