കൊച്ചി: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ ഇയ്യാട്ടിൽ ജംഗ്ഷനിലെ ഹാൻവീവ് ഷോറൂമിൽ 40 ശതമാനം വിലക്കുറവിൽ ക്രിസ്മസ് പുതുവർഷ വില്പന ആരംഭിച്ചു. സർക്കാർ, അർദ്ധസർക്കാർ ബാങ്കുകൾ, പൊതുമേഖല ജീവനക്കാർക്ക് 20,000 രൂപയുടെ തുണിത്തരങ്ങൾ തവണ വ്യവസ്ഥയിൽ ലഭിക്കും.