തൃക്കാക്കര സെക്ഷൻ: അളകാപുരി, കളക്റ്ററേറ്റ് തെക്ക്ഭാഗം കാളങ്ങാട്ട് മൂല, ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡ്, ആ പ്പിൽ വില്ലഭാഗം,
നിലംപതിഞ്ഞീ കോളനി, മുണ്ടൻപാലം, ചുരക്കട്ടയീമൂല ഭാഗം എന്നിവിടങ്ങളിൽ
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: പാലസ് സ്‌കൂൾ മുതൽ വടക്കേക്കോട്ട വരെയും, വടക്കേക്കോട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: ട്രാക്കോ കേബിൾ, ചുങ്കത്ത് റോഡ്, എസ്.എൻ.ഡി.പി. ഇരുമ്പനം, ശ്രീജിവ്യന്ദാവൻ, തൃക്കത്തറ അമ്പലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, മാർക്കറ്റ് റോഡ്, മുസ്‌ലിം സ്ട്രീറ്റ്, ജ്യൂ സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ