varghese-yohannan-81

പെരുമ്പാവൂർ: അയ്മുറി ചാമക്കാല വീട്ടിൽ വർഗീസ് യോഹന്നാൻ (ബേബി - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കയ്യുത്തിയാൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജോളി, ജോയി, ജോഷി, ജോൺസി. മരുമക്കൾ: സണ്ണി, നിഷ, ജോർജ്ജ്, ബാബു