
കൊച്ചി: ക്രിസ്മസ് വിപണിയിൽ അളവുതൂക്ക സംബന്ധമായ പരാതികൾ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ
കൊച്ചി കോർപ്പറേഷൻ : 8281698059 .
കണയന്നൂർ താലൂക്ക് : 8281698060
കൊച്ചി : 8281698061
പറവൂർ : 8281698062
ആലുവ : 8281698063
പെരുമ്പാവൂർ : 8281698064
മൂവാറ്റുപുഴ : 8281698065
കോതമംഗലം : 8281698066
എറണാകുളം : 8281698058, 8281698067