മൂവാറ്റുപുഴ: തൃക്കളത്തൂർ ആത്രശ്ശേരി മനയിൽ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ലീല അന്തർജ്ജനം (70) നിര്യാതയായി. തൃശൂർ അക്കിക്കാവ് ഇടവഴിപ്പുറം ഇല്ലം അംഗമാണ്. നിര്യാതയായി. മക്കൾ: ഭവദാസ്, ശുഭ. മരുമക്കൾ: കീർത്തി, ശ്യാം.