കൊച്ചി: പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എറണാകുളം ജില്ലാമിഷൻ കുട്ടമ്പുഴ

സി.ഡി.എസ് വഴി നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പന്തപ്ര ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം .എൽ എ നിർവഹിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് ആടുകളെ വീതം 14 ഗുണഭോക്താക്കൾക്കാണ് നൽകിയത്.