ബി.ടി.എച്ച്: ലയനസമ്മേളനം. രാവിലെ 10.30 ന്
മറൈൻഡ്രൈവ്: മുള മേള. രാവിലെ 11 മുതൽ
വിമൻസ് അസോസിയേഷൻ ഹാൾ: ഖാദി മേള. രാവിലെ 11 മുതൽ
ഡർബാർ ഹാൾ: ചിത്രപ്രദർശനം
അബാദ് പ്ളാസ , എം.ജി.റോഡ്: കൊച്ചിയിലെ പ്രകൃത്യാധിഷ്ടിത പരിഹാര മാർഗ്ഗങ്ങളിലെ നിക്ഷേപ സമാഹരണ സാദ്ധ്യതകൾ. കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സെമിനാർ. രാവിലെ 9.30 ന്