കളമശേരി: ബി.ജെ.പി. കളമശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്ത് മുനിസിപ്പൽ ഏരിയാ കമ്മിറ്റികളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ പ്രഖ്യാപിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പി.എം.ഉദയകുമാർ (പ്രസിഡന്റ്), ടി.വി.വിഷ്ണു (ജനറൽ സെക്രട്ടറി), ഏലൂർ മുനിസിപ്പാലിറ്റി വി.വി.പ്രകാശൻ (പ്രസിഡന്റ്), പി.ടി.ഷാജി (ജനറൽ സെക്രട്ടറി),​ കളമശേരി ഈസ്റ്റ് ഏരിയ വി.എസ്.രാജീവൻ (പ്രസിഡന്റ്), രതീഷ് കുമാർ (ജനറൽ സെക്രട്ടറി), വെസ്റ്റ് ഏരിയ ബിന്ദു പുളിയാന (പ്രസിഡന്റ്), ഷൈബു ബിജീൻ (ജനറൽ സെക്രട്ടറി).