swing

ഇരുന്ന് നോക്കട്ടെ...വിൽപ്പനക്കായി ആന്ധ്രാപ്രദേശിൽ നിന്ന് ലോറിയിൽ കൊണ്ട് വന്ന മെറ്റൽ ഫൈബർ ഊഞ്ഞാൽ വാങ്ങാനെത്തിയയാൾ ഊഞ്ഞാലിൽ കയറിയിരുന്ന് നോക്കുന്നു. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച