പറവൂർ: ക്രിസ്മസ് - ന്യൂ ഇയറിനോട് അനുബന്ധിച്ച് വിവിധ ഓഫറുമായി ബി.എസ്.എൻ.എൽ മേള നടത്തുന്നു. 22,23 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ മൂത്തകുന്നം കവലയിലാണ് മേള. ഫോൺ 9497506008, 8330013880.