ചൊവ്വര: എടനാട് കുറിയേടൻ കെ.കെ. ദേവസി (74) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യാക്കുട്ടി. മക്കൾ: ജിജോ, ജിനി, ജിനോയ്. മരുമക്കൾ: ജിസ്മി, സോജൻ.