തൃപ്പൂണിത്തുറ: കെ.എസ്.ഇ.ബി യുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചൂണ്ടി ജലവിതരണവുമായി ബന്ധപ്പെട്ട തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, തിരുവാങ്കുളം, ഉദയംപേരൂർ, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിൽ നാളെ (വ്യാഴം) ജലവിതരണം മുടങ്ങുന്നതാണെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.