കോലഞ്ചേരി: കെ.എസ്.ഇ.ബി ലൈനിൽ അ​റ്റകു​റ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (23)രാവിലെ 8.30 മുതൽ 5.30 വരെ പുത്തൻകുരിശ് പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങും.