മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ, അമ്പലംചിറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
പാലാരിവട്ടം സെക്ഷൻ: മാമംഗലം, അഞ്ചുമന റോഡ്, പ്രസ് ക്ലബ് കോളനി, മയൂർസങ്കീർത്തന എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ഇടപ്പള്ളി സെക്ഷൻ: എളമക്കര രാഘവൻ പിള്ള റോഡിൽ സുബാഷ് നഗർ മുതൽ വായനശാല വരെയും ഭാവൻസ് മുതൽ പുന്നച്ചോടും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: മഹറള പള്ളി റോഡും തരിയത്ത് റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: ആസാദ് റോഡും പരിസരപ്രദേശങ്ങളും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഭാഗികമായും ഷേണായ് ക്രോസ് റോഡ്, എക്‌സ്പ്രസ്സ് എസ്‌റ്റേറ്റ്, മാസി റെസിഡെൻസ്, ഡ്രീം ഫ്‌ളവറും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, സെന്റ് മേരീസ് സ്‌കൂളും പരിസരപ്രദേശങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: സൗത്ത് ചിലവന്നൂർ റോഡും പരിസരപ്രദേശങ്ങളും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ