കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലായ വിക്രാന്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശിച്ചപ്പോൾ. ഭാര്യ സവിത കോവിന്ദ്, ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ദക്ഷിണ നാവികത്താവള മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപിഹോലി, മന്ത്രി പി. രാജീവ് എന്നിവർ സമീപം.