thankappan-77

പിറവം: എടയ്ക്കാട്ടുവയൽ ഷാ വില്ലയിൽ പി.എൻ. തങ്കപ്പൻ (77 - റിട്ട. അദ്ധ്യാപകൻ, എസ്.എൻ.ഡി.പി. മുൻ ശാഖാപ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലതീഷ്, രതീഷ്. മരുമക്കൾ: ദിവ്യ, ഐശ്വര്യ