ramnath-kovindh

ദക്ഷിണ നാവികത്താവളത്തിൽ നാവികസേന ഒരുക്കിയ അഭ്യാസപ്രകടനത്തിനിടെ കപ്പലിലെ നാവികർ നൽകിയ സല്യൂട്ടിന് ആദരവ് അർപ്പിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാര്യ സവിതാ കോവിന്ദ്, ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ദക്ഷിണ നാവികത്താവള മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപിഹോലി, മന്ത്രി പി. രാജീവ് എന്നിവർ സമീപം.