കൊച്ചി: നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സംയുക്തമായി 2022 ഫെബ്രുവരി 26, 27 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ 'ബാലസർഗോത്സവം' സംഘടിപ്പിക്കുന്നു.
ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി. കുട്ടികളുടെ സർഗരചനകളാണ് ഇത്തവണത്തെ പരിപാടിയുടെ പ്രധാന ഊന്നൽ. രചനകൾ . കൺവീനർ, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്‌സ്, കൊച്ചി 682017. എന്ന വിലാസത്തിൽ ജനുവരി 31ന് മുമ്പായി അയയ്ക്കണം ഇമെയിൽ : bookfestkochi@gmail.com