
ആലുവ: കിഴക്കെ കടുങ്ങല്ലൂർ പടിഞ്ഞാറേ കോവിലകത്തു വീട്ടിൽ കെ.എൻ. ഗദാധരൻ പിള്ള (കെ.എൻ.ജി - 94) ഒറീസയിൽ നിര്യാതനായി. കിഴക്കെ കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം, കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദ്രൗപതി. മക്കൾ: ബീന, ജയൻ, സജ്ജയ്. മരുമക്കൾ: സുകുമാരൻ, പ്രതിഭ, സ്മിത.