പറവൂർ: ആശാവർക്കേഴ്സ് യൂണിയൻ പറവൂർ ഏരിയാ ഭാരവാഹികളായി മിനി സുധീർ (പ്രസിഡന്റ്), ബീന ജോൺസൺ (സെക്രട്ടറി), സി.എൻ. വിജയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.