കൊച്ചി: എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) നേതൃത്വത്തിൽ അടുക്കള അവശിഷ്ടങ്ങളിൽ നിന്നും ജൈവവളം ഉണ്ടാക്കുന്ന രീതിയെക്കുറിച്ച് ഇന്ന് (വെള്ളി) രാവിലെ 11 മുതൽ 12.30 വരെ ഓൺലൈൻ പരിശീലനം നടത്തും. കേരള കാർഷിക സർവകലാശാല റിട്ട. പ്രൊഫ ഡോ.ഡി . ഗിരിജ ക്ളാസ് നയിക്കും. ഗൂഗിൾ മീറ്റ് ലിങ്ക് https://meet.google.com/cyr-qnps-gri