sister-barbara-84

കോതമംഗലം: ധർമ്മഗിരി പ്രൊവിൻസ് അംഗം സിസ്റ്റർ ബാർബരാ (ലീലാമ്മ ജോർജ് - 84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. സഹോദരങ്ങൾ: വക്കച്ചൻ, അപ്പച്ചൻ, ജോണി, പരേതരായ മേരി, മാത്തച്ചൻ, പെണ്ണമ്മ, ജോസഫ്, ടെസി.