കൊച്ചി: കളമശേരി ഗവ.വനിത ഐ.ടി.ഐയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 28ന് ഹാജരാകണം. 0484-2544750, 9447986145.