കുറുപ്പംപടി: വാണിയപ്പിള്ളി ഗവ.എൽ.പി സ്കൂളിൽ ക്രിസ്മമസ് ആഘോഷം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പോൾ.കെ.പോൾ അദ്ധ്യക്ഷത വഹിച്ചു. റോഷ്ണി എൽദോ , മാത്യു.കെ.ജെ, ജോസ്.എ.പോൾ, വത്സ വേലായുധൻ, സോമി ബിജു, ഡോളി മത്തായി, രജിത, ഓമന.സി.എ, കെ. എസ്.അയ്യപ്പൻ, പ്രധാന അദ്ധ്യാപിക ശ്രീകല, ബിജു.ടി.കെ, ലിജി പൗലോസ്, പി.കെ.സുകു, ആനി പി. വി, ധനക്ഷ. കെ. എസ് എന്നിവർ പ്രസംഗിച്ചു.