viswhambharan-73

ഉദയംപേരൂർ: കൊച്ചുപള്ളി നാട്ടുവഴിവെളിയിൽ വീട്ടിൽ വിശ്വംഭരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി: മക്കൾ: സിന്ധു, ബൈജു, മായ, രേഖ, നിഷ. മരുമക്കൾ: സലിംകുമാർ, വിനോദ്, അജി, വിനോദ്, സോണിയ