എസ്.എൻ.ഡി.പി യോഗം കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രം: ആറാട്ട് മഹോത്സവം: ഗുരുദേവ പ്രഭാഷണം രാവിലെ പത്തിന്, തൃപ്പാദപ്പുരം ക്ഷേത്ര കലണ്ടർ പ്രകാശനം 10.30ന്, കൊടിക്കൂറ, കൊടിക്കയർ എന്നിവ ഏറ്റുവാങ്ങാൻ പുറപ്പാട് 3.30ന്, കൊടിയേറ്റ് 7.30ന്.
വുമൺസ് അസോസിയേഷൻ ഹാൾ: എറണാകുളം ഖാദി ഗ്രാമോദ്യോക് ഭവൻ: ഖാദി ഇന്ത്യ എക്സ്പോ 2021.
ശ്രീനാരായണ ധർമ്മ പ്രഭോധിനി സഭ: മണ്ഡലപൂജ സമർപ്പണം. പതാക ഉയർത്തൽ രാവിലെ ആറിന്, ദീപാരാധന 6.50ന്, തുലാഭാരം, നേർച്ചത്താലം എഴുന്നള്ളിപ്പ് രാത്രി എട്ടിന്.
പാലാരിവട്ടം എസ്.എൻ.ഡി.പി ഹാൾ: ആയുഷ് ജനകീയ കൺവൻഷൻ. രാവിലെ പത്തിന്.