mn-mani-74

പട്ടിമറ്റം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പട്ടിമറ്റം പൊത്താംകുഴിയിൽ പി.പി.ഹരിദാസിന്റെ (റിട്ട: പ്രധാന അദ്ധ്യാപകൻ) ഭാര്യ എം.എൻ. മണി (74 - റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാക്കനാട് പൊതുശ്മശാനത്തിൽ. മക്കൾ: ബിന്നു (മർച്ചന്റ്‌ നേവി), അരുൺ. മരുമക്കൾ: നീത (വി.എച്ച്.എസ്.എസ് പുതുക്കാട്), സുമിത (ഗോകുലം പബ്ലിക് സ്‌കൂൾ, പട്ടിമറ്റം)