കൊച്ചി: എസ്.എൻ.ഡി.പി യോഗം 980 നമ്പർ എളമക്കര ശാഖ വക എട്ടുകാട്ട് കളരിക്കൽ ഭഗവതി ക്ഷേത്രത്തിൽ ശാസ്താംപാട്ട് വിളക്കും നാളെ
(ഞായർ) വൈകിട്ട് 7ന് നടക്കും. രാവിലെ 5ന് ശിവഗിരി തീർത്ഥാടന സംഘം യാത്ര പുറപ്പെടും. 6ന് മഹാഗണപതിഹോമവും ഉണ്ടാകും.