കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിൽ മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ എട്ടിന് ശാസ്താവിന് അഷ്ടാഭിഷേകം, വൈകിട്ട് ആറിന് നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച, വിശേഷാൽ ദീപാരാധന, പ്രസാദവിതരണം എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും.