കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതി എറണാകുളം ചിൽഡ്രൻസ് പാർക്കിൽ കുട്ടികൾക്ക് സ്കേറ്റിംഗ് പരിശീലനം ആരംഭിക്കുന്നു. ഫോൺ: 8289947123.