എസ്.എൻ.ഡി.പി യോഗം തൃപ്പാദപുരം ക്ഷേത്രം: ആറാട്ട് മഹോത്സവം: പന്തീരടി പൂജ രാവിലെ എട്ടിന്, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ശീവേലി രാവിലെ ഒമ്പതിന്. പ്രഭാഷണം 10.30ന്, ദീപാരാധന രാവിലെ 6.30ന്, കലശപൂജ 7.30ന്, ടെലിഫിലിം ഏഴിന്.
എറണാകുളം വുമൺസ് അസോസിയേഷൻ ഹാൾ: ഖാദി ഇന്ത്യ എക്സ്പോ.
ശ്രീനാരായണ ധർമ പ്രബോധിനി സഭ: മണ്ഡലപൂജ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം പത്തിന്, പ്രഭാഷണം 10.15ന്, ഭക്തിഗാനസുധ 12.30ന്, ദീപാരാധന, ദീപകാഴ്ച വൈകിട്ട് ഏഴിന്, എഴുന്നള്ളിപ്പും താലം വരവും രാവിലെ എട്ടിന്.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ്: സദ്ഭരണ ദിനാചരണം ഉദ്ഘാടനം: മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. 9.30ന്
നാളെ
എളമക്കര എട്ടുകാട്ട് കളരിക്കൽ ഭഗവതി ക്ഷേത്രത്തിൽ ശാസ്താംപാട്ട് വിളക്കും വൈകിട്ട് 7ന്
എസ്.എൻ.ഡി.പി യോഗം തൃപ്പാദപുരം ക്ഷേത്രം: ആറാട്ട് മഹോത്സവം: പാൽക്കാവടി നിറയ്ക്കൽ രാവിലെ ഒമ്പതിന്, സെമിനാർ രാവിലെ പതിനൊന്നിന്, ഭസ്മക്കാവടി വൈകിട്ട് അഞ്ചിന്, മെഗാ കുറുത്തിയാട്ടം 7.30ന്.
അദ്ധ്യാപക ഭവൻ: കേരള യുക്തിവാദി സംഘം പ്രതിനിധി സമ്മേളനം.
എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ: ഖാദി ഇന്ത്യ എക്സ്പോ.