മഞ്ഞുമ്മൽ: കാരങ്കര വീട്ടിൽ പരമേശ്വര മേനോൻ (83) നിര്യാതനായി. ഭാര്യ: ഭഗീരഥി അമ്മ. മക്കൾ: പ്രകാശൻ, പ്രീത. മരുമക്കൾ: ഗീത, സുരേഷ്.