കൊച്ചി: എറണാകുളം ഗവ. ലാ കോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ആളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ ഡിസംബർ 29ന് രാവിലെ 11ന് പ്രിസിപ്പാൾ മുമ്പാകെ ഹാജരാകണം.