കോലഞ്ചേരി: ബി.ആർ.സിയിൽ ഹലോ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടി ഓൺലൈനിൽ നടത്തി. എൽ.പി, യു.പി ഇംഗ്ലീഷ് അദ്ധ്യാപകർക്കായി നടത്തിയ പരിപാടി കോലഞ്ചേരി എ.ഇ.ഒ സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി ബി.പി.സി ഡാൽമിയ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ആർ.സി ട്രെയിനർ ജെ.എസ്. ജയശ്രീ സംസാരിച്ചു