
പളളുരുത്തി: എസ്.എൻ. ജംഗ്ഷൻ കൊച്ചുവീട്ടിൽ പരേതനായ കെ.ടി. ജോസഫിന്റെ ഭാര്യ എലിസബത്ത് (77) നിര്യാതയായി സംസ്ക്കാരം ഞായറാഴ്ച 5 ന് ഇടക്കൊച്ചി മക്ക്പല സെമിത്തേരിയിൽ. മക്കൾ: ആന്റണി മാർട്ടിൻ, ഹെൻട്രി ഓസ്റ്റിൻ, മിനി , ബിന്ദു, മരുമക്കൾ: റീന, ഗ്രേസ്, റോക്കി സേവ്യർ, തോമസ് അഗസ്റ്റിൻ (എല്ലാവരും യു.എസ്.എ)