നെട്ടൂർ: തുണ്ടത്തിപ്പറമ്പിൽ അബ്ദുൾ ജബ്ബാർ (81 - റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ. മക്കൾ: സാജിത, അനീസ, അബ്ദുൾ മജീദ്, ഫസീല. മരുമക്കൾ: കാസിം, ഇബ്രാഹിം, ഷെറീന, യാസിർ.