
പറവൂർ: തെക്കേ നാലുവഴി കന്നാരിപറമ്പിൽ റിട്ട. പോസ്റ്റ് മാസ്റ്റർ കൃഷ്ണൻകുട്ടിയുടേയും ലീലയുടെയും മകൾ സീതാലക്ഷ്മി (45 - കുനമ്മാവ് പോസ്റ്റാഫീസ് ജീവനക്കാരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രാഹുൽ, ആതിര. മരുമകൻ: ഇന്ദ്രജിത്ത് (എച്ച്.ഡി.എഫ്.സി, പാലാരിവട്ടം)