ആലുവ: കീഴ്മാട് കുഴുപ്പിള്ളി കെ.എസ്. ജോയി (തോമസ് - 61) നിര്യാതനായി. കോൺഗ്രസ് (ഐ) മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: മേരി. മക്കൾ: ബിബിൻ തോമസ്, ബിൻസി (രാജഗിരി ഹോസ്പിറ്റൽ). മരുമക്കൾ: സഖിൽ, എലസ്ത ബിബിൻ.