rahmath-beevi-75

നെടുമങ്ങാട്: അഴീക്കോട് വലിയവീട്ടിൽ കുടുംബാംഗം മുപ്പറ സുബഹ്ൽ റഹ്മത്ത് ബീവി (75) നിര്യാതയായി. മക്കൾ: എം. ഷാജഹാൻ, എം. സലീം, എം. ആർ. ഉഷൈദ ബീവി, എം.ആർ. ഷംല ബീവി. മരുമക്കൾ: താഹിറ ബീവി, ഹസീന, എം. സിറാജുദ്ദീൻ, വി. അബ്ദുൽ ഹക്കീം.