cpm
സി.പി.എം സംസ്ഥാന സമ്മേളനം ചുവരെഴുത്ത് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടങ്ങാമറ്റത്ത് നടന്ന ചുവരെഴുത്തിന്റെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചൻ നിർവഹിച്ചു. ടി.സി. ബാനർജി അദ്ധ്യക്ഷനായി . ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ, ബ്രാഞ്ച് സെകട്ടറി ജനത പ്രദീപ്, സി.എസ്. ബോസ്, പി.ജെ. ബിജു, ആനി ജോസ്, വി.കെ. വത്സൻ, കെ.ജെ. ബോബൻ, സാജൻ പാലമറ്റം, കെ.ഡി.തോമസ്, വേലായുധൻ, അനന്ദു രാജൻ., അജി മാലി രമേശ്, സുർജിത് വത്സൻ എന്നിവർ പങ്കെടുത്തു.