പെരുമ്പാവൂർ: പള്ളിക്കവല മൗലൂദ്പുര പറമ്പി വീട്ടിൽ അലിയാർ (59) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അനീഷ്, അനീഷ, അൽഫിയ. മരുമക്കൾ: ഷാനവാസ്, അലീന.