krishnankutty-85

ശ്രീമൂലനഗരം: അകവൂർ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ വി. കൃഷ്ണൻ കുട്ടി (85) നിര്യാതനായി. ഭാര്യ: എ. സതി (റിട്ട. അദ്ധ്യാപിക, അന്നനാട്). മക്കൾ: മിനി (അദ്ധ്യാപിക, ശ്രീ കാഞ്ചിശങ്കര പബ്ലിക്ക് സ്‌കൂൾ, കാലടി), മനോജ് (സിസ്‌കോ സിസ്റ്റംസ്, ബംഗളുരു). മരുമക്കൾ: പി.ജി. നാരായണൻ കുട്ടി (എയർ ഇന്ത്യ), വീണ.