marine-drive

തിരക്കിന്റെ സായന്തനം...ക്രിസ്മസ് ദിനം കഴിഞ്ഞ ഇന്നലെ എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ അനുഭവപ്പെട്ട സന്ദർശകരുടെ തിരക്ക്